മിൽമയുടെ എറണാകുളം റീജിയണൽ കോഓപറേറ്റിവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ (ERCMPU) വിവിധ തസ്തികകളിലായി 81 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി : 28-03-2016
ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
തസ്തികകളും വിശദാംശങ്ങളും:
1. പേഴ്സൺൽ ഓഫിസർ (3): ബിരുദം, പേഴ്സനൽ മാനേജ്മെന്റിൽ പി.ജി/ എം.എസ്.ഡബ്ള്യു/ പേഴ്സനൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എ/ പേഴ്സനൽ മാനേജ്മെൻറിൽ രണ്ടു വർഷത്തെ ഡിപ്ലോമ.
2. അക്കൗണ്ട്സ് ഓഫിസർ (4): ബിരുദം, എ.സി.എ/ഐ.സി.ഡബ്ള്യു.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എം. കോമും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
3. മാർക്കറ്റിംഗ് ഓഫിസർ (2): ആർട്സ്/ സയൻസ്/കോമേഴ്സ് വിഷയങ്ങളിൽ ബിരുദം, മാര്‍ക്കറ്റിങ് എം.ബി.എ/ ഇർയിൽ നിന്നുള്ള പി.ജി ഡിപ്ലോമ.
4. ടെക്നിക്കൽ സൂപ്രണ്ട് (ഡയറി-6): ഡയറി സയൻസിൽ ഡിഗ്രി/ഡിപ്ളോമ.
5. ടെക്നിക്കൽ സൂപ്രണ്ട് (എൻജിനീയറിങ്-ഇലക്ട്രിക്കൽ-നാല്): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രി/ഡിപ്ളോമ.
6. ടെക്നിക്കൽ സൂപ്രണ്ട് (എഞ്ചിയറിംഗ് –മെക്കാനിക്കൽ- 1): മെക്കാനിക്കൽ എഞ്ചിയറിങ്ങിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ഡയറി എഞ്ചിനീയറിംഗ് ഡിപ്ലോമ.
7. ഡയറി കെമിസ്റ്റ്/ഡയറി ബാക്ടീരിയോളജിസ്റ്റ് (6): ഡയറി കെമിസ്ട്രി/ ഡയറി മൈക്രോബയോളജി/ ഡയറി ക്വാളിറ്റി കണ്‍ട്രോളിൽ എം.എസ്സി അല്ലെങ്കിൽ ക്വാളിറ്റി കണ്‍ട്രോളിൽ പി.ജി ഡിപ്ലോമ.
8. അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍ (2): ഉന്നത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പി.ജി/ കാര്‍ഷിക സര്‍വകലാശാലയുടെ കോ-ഓപറേറ്റിവ് ആൻഡ് ബാങ്കിംഗ് ബിരുദം.
9. മാർക്കറ്റിംഗ് ഓര്‍ഗനൈസർ (2): ഉന്നത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പി.ജി/ കാർഷിക സർവ്വകലാശാലയുടെ കോ-ഓപറേറ്റിവ് ആൻഡ് ബാങ്കിംഗ് ബിരുദം.
10. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി.ആൻഡ് ഐ): ബിരുദം, കാര്‍ഷിക സർവ്വകലാശാലയിൽ നിന്ന് എച്ച്.ഡി.സി/ ബി.എസ്സി കോഓപറേറ്റിവ് ആൻഡ് ബാങ്കിംഗ്.
11. ലാബ് അസിസ്റ്റന്റ് (മൂന്ന്): ബി.എസ്സി കെമിസ്ട്രി/ബയോകെമിസ്ട്രി/ മൈക്രോബയോളജി.
12. ഡ്രൈവര്‍ (ഗ്രേഡ് രണ്ട്-നാല്): എട്ടാം ക്ലാസ്സ്, ലൈറ്റ് ആൻഡ് ഹെവി മോട്ടോര്‍ ലൈസൻസ്
13. ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് രണ്ട്-10): 10-)ം ക്ലാസ്സ്, ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
14. ടെക്നീഷ്യൻ ബോയ്ലർ (ഗ്രേഡ് രണ്ട്-4): 10-)ം ക്ലാസ്സ് ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ, ബോയ്ലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്.
15. ടെക്നീഷ്യൻ (ഗ്രേഡ് രണ്ട്-റഫ്രിജറേഷൻ ആൻഡ് ഇലക്ട്രിക്കൽ-രണ്ട്): 10ാംക്ലാസ്, ഐ.ടി.ഐ റഫ്രിജറേഷൻ ആൻഡ് വയർമാൻ ലൈസൻസ്.
16. ടെക്നീഷ്യൻ (ജനറൽ ഗ്രേഡ് രണ്ട്-ഒമ്പത്): 10ാംക്ലാസ്, ഐ.ടി.ഐ ഫിറ്റര്‍.
17. പ്ളാൻറ് അറ്റൻഡര്‍ (ഗ്രേഡ് മൂന്ന്-16): 10ാംക്ലാസ്/ തത്തുല്യം.

പ്രായപരിധി: 18 - 40.(എസ്.സി/എസ്.ടി -5, ഒ.ബി.സി -3 വർഷം ഉയർന്ന പ്രായത്തിൽ ഇളവ്)
അപേക്ഷാഫീസ്: 300 രൂപ. (എസ്.സി/എസ്.ടി ക്ക് ഫീസില്ല)
ഡി.ഡി ആയാണ് ഫീസ് അടയ്ക്കേണ്ടത്. Managing Director, ERCMPU. Payable at Ernakulam/Kochi എന്ന രീതിയിലാണ് ഡി.ഡി എടുക്കേണ്ടത്
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 28/03/2016
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൌട്ടും മറ്റു രേഖകളും തപാലിൽ ലഭിക്കേണ്ട അവസാന തീയതി 07/04/2016.
കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ അയയ്‌ക്കുവാനും സന്ദർശിക്കുക: www.ercmpu.in
No comments: