സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബിരുദ യോഗ്യതയുള്ളവരിൽ നിന്ന് കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ പോസ്റ്റുകളിൽ ജോലി ലഭിക്കുവാനുള്ള പരീക്ഷയാണിത്.
അവസാന തിയതി 2016 മാർച്ച് 28
പ്രായം: 2016 ആഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. (എസ്.സി/എസ്.ടി, ഒ.ബി.സി, വികലാംഗർ എന്നീ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിധവകൾക്കും വിവാഹ ബന്ധം വെർപെടുത്തി പുനർവിവാഹം ചെയ്യാത്തവർക്കും നിയമാനുസൃത ഇളവ് ലഭിക്കും)പ്രായം, യോഗ്യത, സാലറി തുടങ്ങിയ വിവരങ്ങൾക്കും പൂർണ്ണമായ വിജ്‌ഞാപനത്തിനും സന്ദർശിക്കുക: ssc.nic.in
അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെയും അല്ലാതെയും സമർപ്പിക്കാം.
No comments: