എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 88 ഒഴിവുകള്‍.
അവസാന തിയതി: 30/03/2016
ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്: മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു സിഇഒ.
ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്: ഡെപ്യൂട്ടി ചീഫ് ഓഫ് ഫിനാന്‍സ്, സീനിയര്‍ ഫിനാന്‍സ് അസിസ്റ്റന്റ്. കൊമേഴ്സ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്: മാനേജര്‍ സിസ്റ്റം അഡ്മിനിസ്ട്രേഷന്‍, സീനിയര്‍ ഓഫീസര്‍ കാറ്ററിങ് സര്‍വീസസ്, സീനിയര്‍ ഓഫീസര്‍ കാര്‍ഗോ സര്‍വീസസ്, റൂട്ട് മാനേജര്‍.അപേക്ഷിക്കാനാവശ്യമായ പ്രായം യോഗ്യത മുൻപരിചയം, ശമ്പളം എന്നിവയടങ്ങിയ വിജ്ഞാപനത്തിന് സന്ദർശിക്കുക: www.airindiaexpress.in
തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്ന കവറിന് പുറത്ത് തസ്തിക വ്യക്തമാക്കിയിരിക്കണം.
No comments: